പ്ലസ് വണ്‍ ഏകജാലക പ്രവേശനം ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം

കേരള ഏകജാലക പ്ലസ് വൺ പ്രവേശനം ജൂലൈ 24 ന് തുടങ്ങുമന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എച്ച്.എസ്.സി.എ.പി. യുടെ വെബ്‌സൈറ്റായ hscap.kerala.gov.in ല്‍ പത്താം ക്ലാസ് പാസ്സായ  വിദ്യാര്‍ത്ഥികക്ക് അപേക്ഷിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ, എസ്എസ്എല്‍സി ഫലങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുള്ള തീരുമാനമായത്.

പേര്, മാര്‍ക്ക് വിവരങ്ങള്‍, താല്‍പ്പര്യമുള്ള സ്ട്രീം എന്നിവ പൂരിപ്പിക്കണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഡിഎച്ച്എസ്ഇ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട സ്ട്രീമുകളില്‍ പ്രവേശനം നല്‍കും. 

അക്ഷയ കേന്ദ്രം വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

Popular posts from this blog

ആർമി ഡെന്റൽ കോറിൽ ക്യാപ്‌റ്റൻ ആകാം

പ്രധാനമന്ത്രി ജൻ ധൻ യോജന ബാങ്ക് അക്കൗണ്ട് നിങ്ങൾക്കും ലഭിക്കും