HOME JOBS
JOBS

admin | Last modified: October 14, 2020

Micro Works

യു ട്യൂബ് കണ്ടും കാശുണ്ടാക്കാം !! എന്നുമാത്രമല്ല അതുപോലെ ഉള്ള ചെറു ടാസ്കുകൾ വഴി മികച്ച വരുമാന മുടക്കാൻ കഴിയുന്ന കാര്യങ്ങളാണ് വിവരിക്കുന്നത്. Picoworkers എന്ന വെബ്സൈറ്റ് ആണ്. ജോലിചെയ്യുന്നതിനായി തിരഞ്ഞെടുക്കുന്നത്.

ആദ്യം ഏതൊരു വെബ്സൈറ്റിൽ ചെയ്യുന്നതുപോലെയും ഒരു ലോഗിൻ ക്രിയേറ്റുചെയ്യണം. അതിനായി വെബ്സൈറ്റ് സന്ദർശിച്ചു. സൈൻ അപ്പ് ബട്ടൺ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. പേര് ഇമെയിൽ ഐഡി പാസ്സ്‌വേർഡ് എന്നിവനൽകണം .അകൗണ്ട്‌ ഉണ്ടാക്കി വെബ്സൈറ്റിന്റെ ഡാഷ് ബോർഡിൽ പ്രവേശിക്കാം. അതോടെ വെബ്‌സൈറ്റിൽ ലഭ്യമായ ജോലികൾ ചെയ്തു തുടങ്ങാം. ചെറിയ ചെറിയ ടാസ്കുകൾ ആണ്. ഇവിടെ ഉള്ളത്.

ശ്രദ്ധിക്കുക ഏതൊരു ടാസ്കുകൾ പൂർത്തിയാക്കുമ്പോഴും അതിന്റെ തെളിവുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ പണം ലഭിക്കില്ല. നിസാരമായ കാര്യങ്ങൾ ആണെങ്കിലും മികച്ച രീതിയിൽ ഒഴിവ് സമയം ഉപയോഗപ്പെടുത്തി നിങ്ങൾക്കും നല്ലൊരു പോക്കറ്റ് മണി റെഡിയാക്കാം.


Do you want to earn online? Keralajoli website is an online information sharing website for those who want to make the most of their free time.

Copyright © 2020. All Rights Reserved